ജ: 30.4.1953, ഇടവ, തിരുവനന്തപുരം. ജോ: വിദേശത്ത്, കൃ: നിറങ്ങള്‍, നിശ, ജീവിതം തേടി, കുടീചരന്‍, ദര്‍ശനം തുടങ്ങിയ നാടകങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ്.