ജ: 5.4.1951, കൊട്ടാരക്കര. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, ജനകീയ സാംസ്‌കാരിക വേദി സെക്രട്ടറി, അടിയന്തരാവസ്ഥക്കാലത്ത് തടവിലാക്കപെ്പട്ടു. കൃ: തടവറക്കവിതകള്‍, വെളിച്ചത്തെക്കുറിച്ച് ഒരു ഗീതം, ഹൃഹപ്രവേശം (കവിതകള്‍), ആന്റിനയില്‍ കാറ്റുപ്പടിക്കുമ്പോള്‍ (ലേഖന സമാഹാരം), നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി (നാടകം). പു: സംഗീത നാടക അക്കാഡമിയുടെ വിക്രമന്‍ നായര്‍ ട്രോഫി.