ജ: 16.3.1940, ഹരിപ്പാട്. ജോ: സിവില്‍ എന്‍ജിനിയര്‍, ചലച്ചിത്ര സംവിധാനം, കേരള സാഹിത്യ അക്കാഡമിയിലും കേരള സംഗീത നാടക അക്കാഡമിയിലും ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: കുട്ടനാട്, കാക്കത്തമ്പുരാട്ടി, ഞാനൊരു കഥ പറയാം (നോവല്‍), എന്‍ജിനിയറുടെ വീണ, കവിയും മാലാഖമാരും, എന്‍മകന്‍ കരയുമ്പോള്‍, നീലത്താമര (കവിതാ സമാഹാരം), അമ്പിളി അകലെയാണ് (കഥാസമാഹാരം), സിനിമാ കണക്കും കവിതയും തുടങ്ങിയവ. പു: ഇന്ത്യ ഗവണ്‍മെന്റിന്റെ സ്വര്‍ണ്ണത്താമര അവാര്‍ഡ്.