ജ: 25.9.1942, ആലുവ. ജോ: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍. കൃ: ഭകഷണം, പാര്‍പ്പിടം, വസ്ത്രം (സാമൂഹ്യ ശാസ്ത്രം), സസ്യപ്രജനനം, ആനപുലി (ജന്തു ശാസ്ത്രം) തുടങ്ങിയവ. മ: 1992 ജനുവരി.