ജ: 21.6.1942, പാലക്കാട്. ജോ: കുറച്ചുകാലം അദ്ധ്യാപനം. ഇപേ്പാള്‍ കേന്ദ്ര ഗവ. സര്‍വ്വീസില്‍ അണ്ടര്‍ സെക്രട്ടറി. കൃ: തീക്കുടുക്ക (നാടകം), നഖചിത്രങ്ങള്‍, നഖകഷതങ്ങള്‍, ദൃക്‌സാകഷി, ഒരു ധ്വനി ആയിരം പ്രതിധ്വനി, വെളിച്ചത്തിന്റെ പൊരുളുകള്‍ (നോവല്‍), തിരുവാഴിക്കോടിന്റെ കഥകള്‍ (കഥാസമാഹാരം). പു: കേരളസാഹിത്യ അക്കാഡമി അവാര്‍ഡ്.