ജ: 10.11.1919, ചേരാനല്‌ളൂര്‍. ജോ: സൈന്യത്തില്‍ സിവിലിയന്‍ ക്‌ളാര്‍ക്ക്. കൃ: ഇടിമുഴക്കം, ഋഗ്വേദത്തിലൂടെ, ചരിത്രകവാടങ്ങള്‍, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍, കവിതിലകന്‍ കെ.പി. കറുപ്പന്‍, വാലത്തിന്റെ കവിതകള്‍, സംഘകാല കേരളം തുടങ്ങിയവ. പു: സമഗ്ര സംഭവാനക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 31.12.2000.