ജ: 23.3.1939. തൃശൂര്‍. ജോ: വിജിലന്‍സ് എന്‍ജിനീയര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, പരീകഷാ ബോര്‍ഡ് സെക്രട്ടറി, സിനിമാ ഓപ്പറേറ്റര്‍, പത്രപ്രവര്‍ത്തകന്‍. കൃ: അപായം, ആയിരം കൈയുള്ള സഹായി, മിന്നല്‍ക്കഥകള്‍, 2+1=2, ആ കഥ ഞാന്‍ പറയാം തുടങ്ങി മലയാളത്തിലും ഇംഗ്‌ളീഷിലും നിരവധി കൃതികള്‍. ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിലെ പ്രമുഖരില്‍ ഒരാള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, ദേശീയ പുരസ്‌കാരം, എന്‍.സി.ഇ.ആര്‍.ടി. ബാലസാഹിത്യ പുരസ്‌കാരം.