ജ: 11.3.1894, കരുനാഗപ്പള്ളി. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ ചികിത്‌സാ ശാസ്ത്രങ്ങള്‍ പഠിച്ചു. ജോ: അരയ സമുദായ പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം, ചികിത്സ, അരയന്‍ മഹാജനസഭ ജനറല്‍ സെക്രട്ടറി. കൃ: കിശാതാര്‍ജ്ജൂനീയം, ദീനയായ ദമയന്തി, പദ്യകുസുമാഞ്ജലി, മാതംഗി തുടങ്ങിയവ. മ: 31.5.1969.