വിജയലക്ഷ്മി admin October 14, 2017 വിജയലക്ഷ്മി2017-10-14T10:43:23+05:30 എഴുത്തുകാര്‍ No Commenth¦-L-m¢-J®nJu ജ: 2.8.1960 മുളന്തുരുത്തി. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ഭാര്യ. ജോ: ടെലികോം വകുപ്പില്‍. കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: മൃഗശികഷകന്, തച്ചന്റെ മകള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
Leave a Reply