ജ: 22.2.1949 ചൂലൂര്‍. ജോ: അദ്ധ്യാപനം. കൃ: മഴവില്‌ള് (കവിത), കിണിയുടെ കഥ, ഉത്സവം, കുരുവി ഗോപി, പട്ടം പറപ്പിക്കുന്ന കുരങ്ങന്‍, കഥാമാധുരി, പൂച്ചക്കുട്ടികള്‍ തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, സാമൂഹ്യ കേഷമ വകുപ്പിന്റെ പുരസ്‌കാരം.