ജ: 24.9.1952, വടക്കേക്കര. ജോ: അദ്ധ്യാപനം. കൃ: ആയുസ്‌സിന്റെ പുസ്തകം, തടവറകളില്‍ കലാപം, ഇതിവൃത്തം, ഉപരോധം, സ്‌നേഹ വിരുന്ന്, കളമെഴുത്ത്, മാലാഖമാര്‍ ചിറകുവീഴുമ്പോള്‍, പ്രണയകാലം, ജ്വാലാകലാപം തുടങ്ങിയവ.