ജ: 30.6.1908, പ്രയാര്‍, ഓച്ചിറ. ജോ: നാടക രചയിതാവ്, നടന്‍. കൃ: അനാര്‍ക്കലി, രജപുത്രരകതം, അശ്രുകുടീരം, ജനറല്‍ കുമാരന്‍ തമ്പി, വിഷജ്വാല, മഹര്‍ഷി വാഗ്ഭടാനന്ദ ഗുരു ദേവന്‍. പു: സംഗീത നാടക അക്കാഡമി അവാര്‍ഡ്. മ: 11.6.1981.