പൂര്‍വ്വാശ്രമനാമം: ബാലകൃഷ്ണമേനോന്‍. ജ: 11.2.1915, തൃശൂര്‍. ജോ: പത്രപ്രവര്‍ത്തനം, 26ാം വയസ്‌സില്‍ സന്ന്യാസിയായി. പിന്നീട് വേദാന്ത തത്വപ്രചാരണത്തിനായി ചില സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. കൃ: ഭഗവദ്ഗീതാപഠനം, ഉപനിഷത്തുക്കളുടെയും ശങ്കരാചാര്യ കൃതികളുടെയും വ്യാഖ്യാനം. മ: 4.8.1993.