പരമേശവരന്‍ ഏവൂര്‍ (പരമേശ്വരന് നായര്‍. കെ.ആര്)
ജ: 29.5.1927, കാര്‍ത്തികപ്പള്ളി. ജോ: മലയാളം ലെക്സിക്കന്‍, ഡല്‍ഹി സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ അല്പകാലം. പിന്നീട് യു.പി.എസ്.സി. ജോയിന്റ് ഡയറക്ടര്‍. കൃ: നമ്പ്യാരും തുള്ളല്‍ സാഹിത്യവും (പഠനം), ഏവൂരിന്റെ മുകതകങ്ങള്‍, ആത്മസംഗീതം (കവിത), ആത്മ സല്ളാപം, ഏവൂരിന്റെ ബാലസാഹിത്യ കൃതികള്‍, പൂക്കാലം, കഥാമാധുരി തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ബാലസാഹിത്യ പുരസ്കാരം.
Leave a Reply