ജ: 17.12.1933 മലപ്പുറം. ജോ: മദ്രാസ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍. കൃ: കവിതയിലെ ഭാഷ, മൊഴിയും പൊരുളും, സ്വനിമ വിജ്ഞാനം, തെളിവും വെളിവും, പൂര്‍വ്വ കേരള ഭാഷ, ഭാഷയും മന:ശ്ശാസ്ത്രവും, ശൈലി ശില്പം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.