ജ: 10.1.1910. പുതുപ്പള്ളി. ജോ: പത്രപ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, കമ്മ്യൂണിസ്റ്റ് നേതാവ്. കൃ: വിപ്‌ളവസ്മരണകള്‍ (4 ഭാഗം), മോപ്പസാങിന്റെ ചെറുകഥകള്‍, ടോള്‍സ്‌റ്റോയിയുടെ ചെറുകഥകള്‍, പാസ്‌പോര്‍ട്ടില്‌ളാത്ത പാന്ഥര്‍, കേരള പത്രപ്രവര്‍ത്തന ചരിഥ്രം, ഗോഖലെ, തിലകന്‍ (ജീ.ച). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 27.4.2000.