ജ: 5.1.1911ദ പുല്‌ളാട്ട്, ആറന്മുള. ജോ: അദ്ധ്യാപനം. കൃ: ശ്രീതീര്‍ത്ഥ പാദപരമഹംസസ്വാമികള്‍ (ജീ.ച), പ്രണവോപാസന, ശാന്തിമന്ത്രങ്ങള്‍, ഭഗവദ്ദര്‍ശനം, ശ്രീകൃഷ്ണസ്മരണാഞ്ജലി തുടങ്ങിയവ.