ഇന്ദ്രജാലംകണ്‍കെട്ടുവിദ്യ, കൂടം, മായാജാലം, ശാംബരി
 ഇന്ദ്രജാലികന്‍ മായാകരന്‍, പ്രതിഹാരികന്‍
 ഇന്ദ്രജിത്ത് മേഘനാദന്‍, രാവണി, ജംഭാരിജിത്ത്
 ഇന്ദ്രന്‍ ആഖണ്ഡലന്‍, പുരന്ദരന്‍, വാസവന്‍, ശക്രന്‍, സുരപതി, സംക്രന്ദനന്‍, വൃത്രാരി, വലാരി
 ഇന്ദ്രാണി പുലോമജ, പൗലോമി, ശക്രാണി, ശചി
 ഇന്ദ്രിയം ഹൃഷീകം, വിഷയി
 ഇമ കണ്‍പീലി, പക്ഷ്മം, പക്ഷ്മളം
 ഇമ്പം അഴക്, ആനന്ദം, മാധുര്യം, സുഖം
 ഇയ്യാംപാറ്റ ശലഭം, പതംഗം
 ഇരട്ട യുഗം, യുഗളം, യുഗ്മം, ദ്വന്ദ്വം, മിഥുനം
ഇരട്ടിമധുരംഅതിമധുരം, മധുകം, മധുകദ്വയം
 ഇരിപ്പ അലിമകം, ഗുഡപുഷ്പം, ഹ്രസ്വഫലം
 ഇരപ്പന്‍ തെണ്ടി, യാചകന്‍, ദരിദ്രന്‍
 ഇരുട്ട് ഇരുള്‍, തമസ്‌സ്, താമിസ്രം, അന്ധകാരം, തിമിരം, ധ്വാന്തം
 ഇരുത്തി യോഗ്യം, സിദ്ധി, ലക്ഷ്മി
 ഇരുമ്പ് അയം, അയസ്‌സ്, അശ്മസാരം, ആയസം
 ഇരുമ്പുലക്ക മുദ്ഗരം, പരിഘം, മുസലം
 ഇരുവേലി ഉശീരം, ഗന്ധമൂലകം, പിംഗലം, ഭൂതകേശി
 ഇല ദലം, പത്രം, പര്‍ണ്ണം, ഛദം, പലാശം
 ഇലക്കറി ശാകം, ഹരിതകം, ശിഗ്രു
 ഇലഞ്ഞികേസരം, ബകുളം, മധുപുഷ്പം, മദനം
 ഇലവ് പൂരണി, മോച, സ്ഥിരായു, ശാല്മലി, തൂലവൃക്ഷം, യമദ്രുമം
 ഇല്ലം ഗൃഹം, ഭവനം, മന്ദിരം
 ഇല്ലത്തമ്മ ഗൃഹനായിക, വീട്ടമ്മ
 ഇല്ലി മുള, കീചകം, ദൃഢകാണ്ഡം, ധനുര്‍ദ്രുമം, മഹാബലം, മസ്‌കരം
 ഇഷ്ടം പ്രിയം, സ്‌നേഹം, കാമം, അഭീഷ്ടം, വല്ലഭം, ഹൃദ്യം
 ഇഷ്ടി യാഗം, യജ്ഞം, മഖം, മേധം, അധ്വരം
 ഇളക്കം ചലനം, കമ്പനം, ചഞ്ചലം, തരളം, ലോലം
 ഇളയവന്‍ അനുജന്‍, അവരജന്‍, കനീയാന്‍
 ഇറച്ചി മാംസം, ആമിഷം, പിശിതം, വരസം
 ഈക്ഷണം കാഴ്ച, നോട്ടം, വീക്ഷണം
 ഈച്ച മക്ഷിക, നീല, വര്‍വ്വണ
 ഈട്ടം കൂട്ടം, സമൂഹം, സംഘം
 ഈന്തപ്പന കുണ്ടരിക, കുന്ദുരുകി, ഗജഭക്ഷ, മഹേരണ, സല്ലകി, ഹ്രാദിനി
 ഈന്തപ്പഴം ഖര്‍ജ്ജുരം, മധുക്ഷീരകം, മധുമസ്തക, യവനേഷ്ടം
 ഈയല്‍ ഈയാംപാറ്റ, പതംഗം
 ഈശ്വരന്‍ ഈശന്‍, ദൈവം, രക്ഷകന്‍, പരന്‍, ജഗല്‍പിതാവ്, സര്‍വേശ്വരന്‍, സര്‍വാന്തര്യാമി
 ഈറ്റില്ലം സൂതികാഗൃഹം, അരിഷ്ടം