‘എങ്ങോതുകിന്നിവിടെ
വന്നൊരു നായരെ,’
ന്നൊ-ട്ടങ്ങോട്ടടുത്തൊരു
കുറുപ്പുരിയാടിയപ്പോൾ’ഇങ്ങോട്ടടുത്തു
വരുമെന്നുടെ മട്ടു കണ്ടി-ട്ടങ്ങോരു മാറിയുട,’
നെന്നു പറഞ്ഞിതുണ്ണി.
61
‘ചൊല്ലെങ്ങു
പോയിതവ’നെന്നു
കുറുപ്പു, ‘തീർച്ച-യില്ലെന്റെ
പിന്നിലിവനങ്ങിനെ
പോയ്മറഞ്ഞുമെല്ലെത്തിരിച്ചു
പറയാമവനിന്നകന്നി-ട്ടില്ലേറെ’ യെന്നുമതിനുണ്ണി
പറഞ്ഞു പിന്നെ.
62
പോയീ
കുറുപ്പുമതുകേട്ടവനെപ്പി
ടിപ്പാ-നായിട്ടു മറ്റവരൊടൊത്തു
കിഴക്കു നോക്കി’ആയീതൊടായ്കരുതിതെ,
ങ്ങനെയാണിവണ്ണ-മായീടീലെ,’ന്നുടെനെയുണ്ണി
യുമൊന്നകന്നു.
63
കാണിച്ചൊരിപ്പണി
കണക്കിനു പറ്റിയിന്നി-ക്കാണിയ്ക്കുമിങ്ങരുതമാ
ന്തമുടൻ നടക്കുകാണിയ്ക്കൊലാ
വെറുമയിങ്ങിനെയിന്നി
യെന്നുംകാണിച്ചു
കണ്‌മുനയയച്ചു പറഞ്ഞു
മെല്ലെ:        64
‘ഊണും
കഴിഞ്ഞിരവിലാങ്ങളമാരു
പോയി-ക്കാണുമ്പോൾ വാതിലു
തുറന്നെഴുമെന്റെ മച്ചിൽകാണും
വിളക്കവിടെയപ്പൊഴണ
ഞ്ഞിടാഞ്ഞാ-ലാണുള്ളിനല്ലലിനി’യെന്നു
മുരച്ചിതുണ്ണി.
65