ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Press conference – പത്രസമ്മേളനം
Pressure group – സമ്മര്ദ്ദസംഘം
Preventive detention – കരുതല്‍തടങ്കല്‍
Primary sector – പ്രാഥമികമേഖല
Princely states -നാട്ടുരാജ്യങ്ങള്‍
Principle of collegiality -കൊളീജിയംതത്ത്വം
Principle of diversity – വൈവിധ്യസിദ്ധാന്തം
Principle of equality – സമത്വസിദ്ധാന്തം
Principle of proportionality – ആനുപാതികതത്ത്വം
Principled distance – തത്ത്വാധിഷ്ഠിത അകലം
Principled state intervention – രാഷ്ട്രത്തിന്റെ തത്ത്വാധിഷ്ഠിത ഇടപെടല്‍
Prioritise – മുന്ഗണനക്രമത്തിലാക്കുക
Province -പ്രവിശ്യ
Private member bill -സ്വകാര്യ ബില്‍
Private sector -സ്വകാര്യമേഖല
Privatisation – സ്വകാര്യവല്‍ക്കരണം
Privy purse – രാജകീയ ജീവനാംശം
Procedure for impeachment – കുറ്റവിചാരണാനടപടിക്രമങ്ങള്
Proclamation – പ്രഖ്യാപനം
Pro-democracy – ജനാധിപത്യാഭിമുഖ്യമുള്ള
Progressive alliance – പുരോഗമനസഖ്യം
Progressive tax system – പുരോഗമനാത്മക നികുതിസമ്പ്രദായം
Prohibition of discrimination – വിവേചനനിരോധനം
Proletarian – തൊഴിലാളിവര്‍ഗം
Proletarianisation – തൊഴിലാളിവര്ഗവല്ക്കരണം
Promised land – വാഗ്ദത്തഭൂമി
Proportional representation – ആനുപാതികപ്രാതിനിധ്യം
Proportionate justice – ആനുപാതികനീതി
Pro-river movement -നദീസംരക്ഷണപ്രസ്ഥാനം
Prorogue – നീട്ടിവയ്ക്കുക