International boundary – അന്തര്‍ദേശീയ അതിര്‍ത്തി
International conference – അന്താരാഷ്ട്രസമ്മേളനം
International conspiracy – അന്തര്‍ദേശീയ ഗൂഢാലോചന
International context – അന്താരാഷ്ട്രപശ്ചാത്തലം
International disputes – അന്തര്‍ദേശീയ തര്‍ക്കങ്ങള്‍
International environment – അന്തര്‍ദേശീയ പരിതതഃസ്ഥിതി
International financial institutions – അന്തര്‍ദേശീയ ധനകാര്യസ്ഥാപനങ്ങള്‍
International law – അന്താരാഷ്ട്രനിയമം
International level – അന്തര്‍ദേശീയതലം
International monetary fund – അന്താരാഷ്ട്ര നാണയനിധി
International organization – അന്തര്‍ദേശീയ സംഘടന
International peace -അന്തര്‍ദേശീയ സമാധാനം
International reputation -അന്തര്‍ദേശീയ പ്രശസ്തി/കീര്‍ത്തി
International trade -അന്തര്‍ദേശീയ വ്യാപാരം
International treaty -അന്തര്‍ദേശീയ കരാര്‍
Inter-religious domination – അന്തര്‍മത മേധാവിത്വം (മതങ്ങള്‍ക്കിടയിലെ മേധാവിത്വം)
Interstate migration – അന്തസ്സംസ്ഥാന കുടിയേറ്റം
Intra religious equality -ആന്തരിക മതസമത്വം
Intra-religious domination -ആന്തരിക മതമേധാവിത്വം
Introduction of bill – ബില്ലവതരണം
Invalid vote -അസാധു വോട്ട്
Invalid – അസാധു
Iron curtain speech – ഇരുമ്പുമറപ്രസംഗം
Isolationism – ഒറ്റപ്പെട്ടിരിക്കല്‍
Job market – തൊഴില്‍കമ്പോളം
Joint parliamentary committee -സംയുക്ത പാര്‍ലമെന്ററി സമിതി
Joint session -സംയുക്തസമ്മേളനം
Judgment – വിധി
Judicial activism – നീതിന്യായ അമിതോത്സുകത