Pacifism – സമാധാനവാദം
Pacifist – സമാധാനവാദി
Pact -സന്ധി
Pak-Occupied Kashmir – പാക്കധീന കാശ്മീര്‍
Panchasheel principles -പഞ്ചശീലതത്ത്വങ്ങള്‍
Panchayatiraj institutions – പഞ്ചായത്ത്‌രാജ് സ്ഥാപനങ്ങള്‍
Parliamentary politics -പാര്‍ലമെന്ററി രാഷ്ട്രീയം
Parliamentary privileges – പാര്‍ലമെന്ററി അവകാശങ്ങള്‍
Parliamentary republic – പാര്‍ലമെന്ററി റിപബ്ലിക്
Parliamentary sovereignty – പാര്‍ലമെന്റിന്റെ പരമാധികാരം
Parliamentary supremacy – പാര്‍ലമെന്റിന്റെ മേധാവിത്വം
Participatory democracy – പങ്കാളിത്തജനാധിപത്യം
Partition -വിഭജനം
Party based movement – രാഷ്ട്രീയകക്ഷ്യധിഷ്ഠിത പ്രസ്ഥാനം
Party forums – രാഷ്ട്രീയകക്ഷിവേദികള്‍
Passing of bill -ബില്ല് പാസാക്കല്‍
Passionate response – വൈകാരിക പ്രതികരണം
Passive citizens – നിഷ്‌ക്രിയപൗരര്‍
Patent laws -കുത്തകാവകാശനിയമങ്ങള്‍
Patriarchy – പിതൃനായകത്വം
Patriotism – ദേശസ്‌നേഹം
Peace Keeping Force -സമാധാനസംരക്ഷണസേന
Peace movement -സമാധാനപ്രസ്ഥാനം
Peaceful co-existence – സമാധാനപരമായ സഹവര്‍ത്തിത്വം
Peasant agitations -കര്‍ഷകപ്രക്ഷോഭങ്ങള്‍
Peasant revolt – കര്‍ഷകവിപ്ലവം
Peoples’ movements – ജനകീയപ്രസ്ഥാനങ്ങള്‍
Peoples’ planning – ജനകീയാസൂത്രണം
Per capita income – ആളോഹരിവരുമാനം/പ്രതിശീര്‍ഷവരുമാനം