Diplomatic relation – നയതന്ത്രബന്ധം
Direct army rule – പ്രത്യക്ഷസൈനികഭരണം
Direct democracy – പ്രത്യക്ഷജനാധിപത്യം
Direct democratic devices – പ്രത്യക്ഷജനാധിപത്യമാര്‍ഗങ്ങള്‍
Direct election – പ്രത്യക്ഷ തിരഞ്ഞെടുപ്പ്
Direct legislation – പ്രത്യക്ഷനിയമനിര്‍മാണം
Direct participation – നേര്‍പങ്കാളിത്തം
Directive principles – നിര്‍ദേശകതത്ത്വങ്ങള്‍
Dirty politics – അശുദ്ധരാഷ്ട്രീയം
Disadvantaged sections – കീഴാളവിഭാഗങ്ങള്‍/അവസരം നിഷേധിക്കപ്പെട്ടവര്‍
Disarmament -നിരായുധീകരണം
Discretionary Power – വിവേചനാധികാരം
Dis enfranchise – അവകാശനിഷേധം
Disintegration – ശിഥിലീകരണം
Dismantling of the
licensing regime – ലൈസന്‍സിങ് സമ്പ്രദായം എടുത്തുമാറ്റല്‍
Displaced people – കുടിയൊഴിപ്പിക്കപ്പെട്ട ജനത/ജനങ്ങള്‍
Displacement – കുടിയൊഴിപ്പിക്കല്‍
Dispute settlement mechanism – തര്‍ക്കപരിഹാരസംവിധാനം
Disqualification – അയോഗ്യത
Dissolve – പിരിച്ചുവിടുക
Distribution of power – അധികാരവിതരണം
Distribution of resource – വിഭവവിതരണം
Distributive justice -വിതരണനീതി
District Court – ജില്ലാകോടതി
District planning cവൈവിധ്യസമൂഹംommittee – ജില്ലാ ആസൂത്രണ സമിതി
Diversity – നാനാത്വം/വൈവിധ്യം
Divine right of kingship – രാജാവിന്റെ ദൈവദത്താവകാശം