Quo warranto – അധികാരനിയന്ത്രണഹര്‍ജി
Quorum – പര്യാപ്തമായ പങ്കാളിത്തം
Quota – നിശ്ചിതവിഹിതം/ആനുപാതികാംശം
Rabble hypothesis -സ്വാര്‍ഥതാല്‍പ്പര്യ പരികല്‍പ്പന
Racial discrimination -വംശീയവിവേചനം
Racial State – വംശീയരാഷ്ട്രം
Radical – ഉല്‍പ്പതിഷ്ണു/സമൂലപരിഷ്‌കരണവാദി
Ransom -മോചനദ്രവ്യം
Ratification of law – നിയമസാധൂകരണം/അംഗീകരിക്കല്‍
Real executive -യഥാര്‍ഥ നിര്‍വഹണാധികാരി
Realism – യാഥാര്‍ഥ്യവാദം/യഥാതഥവാദം
Reasonable opportunities -യുക്തിസഹമായ അവസരങ്ങള്‍
Reasonable restrictions -യുക്തിസഹനിയന്ത്രണങ്ങള്‍
Rebellion – ലഹള/കലാപം
Recall – തിരിച്ചുവിളിക്കല്‍
Recess – സമ്മേളന അവധിക്കാലം
Recognition of political partys -രാഷ്ട്രീയകക്ഷികളുടെ അംഗീകാരം
Redressal of grievance -പരാതിപരിഹാരം
Red-tapism – ചുവപ്പുനാടസമ്പ്രദായം
Reference – പരാമര്‍ശം
Referendum -ജനഹിതപരിശോധന
Refugee camp -അഭയാര്‍ഥിത്താവളം
Refugees – അഭയാര്‍ഥികള്‍
Refusal of law – നിയമനിഷേധം
Regional aspirations – പ്രാദേശികാഭിലാഷങ്ങള്‍
Regional autonomy -പ്രാദേശികസ്വയംഭരണം
Regional bully – പ്രാദേശികചട്ടമ്പി
Regional demands – പ്രാദേശിക ആവശ്യകതകള്‍
Regional identity – പ്രാദേശികസ്വത്വം
Regional imbalance -പ്രാദേശികാസന്തുലിതാവസ്ഥ