Civil disobedience – സിവില്‍ നിയമലംഘനം
Civil law – പൗരനിയമം
Civil liberty – പൗരസ്വാതന്ത്ര്യം
Civil rights movement – പൗരാവകാശപ്രസ്ഥാനം
Civil servant – ഉദ്യോഗസ്ഥ/ ഉദ്യോഗസ്ഥന്‍
Civil society – പൗരസമൂഹം
Civil war – ആഭ്യന്തരയുദ്ധം
Civilian cabinet – സിവിലിയന്‍ കാബിനറ്റ്/സൈനികേതര മന്ത്രിസഭ
Civilization -സംസ്‌കാരം/നാഗരികത
Claim – അവകാശവാദം
Class inequality – വര്‍ഗാസമത്വം
Clause – വകുപ്പ്
Clear majority -വ്യക്തമായ ഭൂരിപക്ഷം
Cleavage – പിളര്‍പ്പ്/ രാഷ്ട്രീയസംഘടനാ പിളര്‍പ്പ്
Climate change – കാലാവസ്ഥാവ്യതിയാനം
Closure – സഭാനടപടികള്‍ നിര്‍ത്തിവയ്ക്കാനുളള ഉപക്ഷേപം
Coalition Government – മുന്നണിഭരണകൂടം
Coalition ministry – കൂട്ടുമന്ത്രിസഭ
Coalition – മുന്നണി
Code of conduct – പെരുമാറ്റച്ചട്ടം
Coercive power -ശിക്ഷാധികാരം
Cold War -ശീതയുദ്ധം
Collapse of regime – ഭരണത്തകര്‍ച്ച
Collective Actions -കൂട്ടായ പ്രവര്‍ത്തനങ്ങള്‍/നടപടികള്‍
Collective decision – കൂട്ടായ തീരുമാനം
Collective farming -കൂട്ടുകൃഷി
Collective identity – കൂട്ടായ വ്യക്തിത്വം/ സ്വത്വം
Collective responsibility – കൂട്ടുത്തരവാദിത്വം
Collective security -സംഘടിതസുരക്ഷ