Full and equal membership -പൂര്‍ണവും തുല്യവുമായ അംഗത്വം
Functional constituency -പ്രവര്‍ത്തനാത്മക നിയോജകമണ്ഡലം
Fundamental duties – മൗലികകര്‍ത്തവ്യങ്ങള്‍
Fundamental Identity – മൗലികവ്യക്തിത്വം
Fundamental right – മൗലികാവകാശം
Fundamental values – അടിസ്ഥാനമൂല്യങ്ങള്‍
Fundamentalism – മൗലികവാദം
Fusion of power – അധികാരസംയോജനം
Gamble in history – ചരിത്രത്തിലെ ചൂതാട്ടം
Gender discrimination – ലിംഗവിവേചനം
Gender equality – ലിംഗസമത്വം
Gender inequality – ലിംഗാസമത്വം
Gender justice – ലിംഗനീതി
General election -പൊതു തിരഞ്ഞെടുപ്പ്
Genocide -വംശഹത്യ
Geo-politics – ഭൂരാഷ്ട്രതന്ത്രം
Gerry-mandering -പക്ഷപാതപര മണ്ഡലവിഭജനം (തിരഞ്ഞെടുപ്പില്‍ നിയോജകമണ്ഡല
ങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതില്‍ കാട്ടുന്ന കുതന്ത്രം)
Gherao – ഘരാവോ
Glasnost – ഗ്ലാസ്‌നോസ്റ്റ്/ സുതാര്യത
Global citizenship – ആഗോളപൗരത്വം
Global commons -ആഗോള പൊതുമണ്ഡലങ്ങള്‍
Global community – ആഗോളജനസമൂഹം
Global co-operation – ആഗോളസഹകരണം
Global depression – ആഗോളസാമ്പത്തികമാന്ദ്യം
Global information order – ആഗോളവിവരക്രമം
Global market – ആഗോളവിപണി/കമ്പോളം
Global north – ഭൂമധ്യരേഖയ്ക്ക് വടക്കുള്ള രാജ്യങ്ങള്‍