Protectionism -സംരക്ഷണനയം
Protective discrimination – സംരക്ഷണാത്മക വിവേചനം
Protectorate state -സംരക്ഷിതരാഷ്ട്രം
Proterm speaker – പ്രോട്ടെം സ്പീക്കര്‍- താല്‍ക്കാലിക സഭാധ്യക്ഷന്‍
Protocol – നയതന്ത്രനടപടി/ ഔദ്യോഗിക പെരുമാറ്റമര്യാദകള്‍
Proved misbehaviour -തെളിയിക്കപ്പെട്ട സ്വഭാവദോഷം
Provincial assembly – പ്രവിശ്യാ അസംബ്ലി
Provincial autonomy -പ്രവിശ്യാ സ്വയംഭരണം
Provisional government -താല്‍ക്കാലിക സര്‍ക്കാര്‍
Provincial legislature – പ്രാവിശ്യാ നിയമനിര്‍മാണസഭ
Proxy war – നിഴല്‍യുദ്ധം
Public amdministration – പൊതുഭരണം
Public credibility – പൊതുവിശ്വാസ്യത
Public debate – പൊതുസംവാദം/ചര്‍ച്ച
Public distribution of food grains- ഭക്ഷ്യധാന്യങ്ങളുടെ പൊതുവിതരണം
Public distribution system -പൊതുവിതരണസമ്പ്രദായം
Public hearing – പൊതുവിചാരണ
Public interest litigation -പൊതുതാല്‍പ്പര്യവ്യവഹാരം
Public interest – പൊതുതാല്‍പ്പര്യം
Public notification -പൊതുവിജ്ഞാപനം
Public opinion – പൊതുജനാഭിപ്രായം
Public order – പൊതുസമാധാനം
Public sector – പൊതുമേഖല
Public spirited – പൊതുമനോഭാവമുള്ള
Purchasing power parity – വാങ്ങല്‍ശേഷിയിലെ തുല്യത
Pureland – പുണ്യഭൂമി
Quasi judicial – അര്‍ധനീതിന്യായപരം
Quasi-federation – അര്‍ധസംയുക്തഭരണവ്യവസ്ഥ
Question hour -ചോദ്യോത്തരവേള