Article – അനുച്ഛേദം/വകുപ്പ്
Asian solidarity – ഏഷ്യന്‍ ഐക്യം
Aspirations of People – ജനാഭിലാഷങ്ങള്‍
Assertive Judiciary – നിശ്ചയദാര്‍ഢ്യമുള്ള നീതിന്യായപീഠം
Associate state -സംയോജിതരാഷ്ട്രം
Assuming office -സ്ഥാനമേല്‍ക്കല്‍
Assylum – അഭയം
Asymmetrical representation – അസമമിത പ്രാതിനിധ്യം
Authoritarian government –സര്‍വാധിപത്യഭരണകൂടം
Authoritarian regime – സ്വേച്ഛാധിപത്യഭരണം/വാഴ്ച
Authoritarian – സ്വേച്ഛാധിപത്യസ്വഭാവമുള്ള
Authority – അധികാരകേന്ദ്രം
Autocracy – ഏകാധിപത്യം
Autonomy – സ്വയംഭരണം
Axis Powers – അച്ചുതണ്ടുശക്തികള്‍
Balance of power – ശാക്തികസന്തുലനം
Balanced institutional design -സന്തുലിതസ്ഥാപനക്രമീകരണം
Ballot box – ബാലറ്റ്‌പെട്ടി
Ballot paper – ബാലറ്റ് പേപ്പര്‍
Ballot rigging -വോട്ടിങ് കൃത്രിമം
Ban – നിരോധനം
Banana Republic -വിദേശകമ്പനി നിയന്ത്രിത ഭരണസംവിധാനം
Bandh – സ്തംഭിപ്പിക്കല്‍ സമരരൂപം
Bandwagon strategy -തിരഞ്ഞെടുപ്പിലെ അനുകൂല തരംഗസൃഷ്ടി
Banishment -നാടുകടത്തല്‍
Bankrupt – പാപ്പര്‍
Bargaining theory -വിലപേശല്‍സിദ്ധാന്തം
Basic structure theory – അടിസ്ഥാനഘടനാസിദ്ധാന്തം