Contempt of court – കോടതിയലക്ഷ്യം
Controlled Judiciary – നിയന്ത്രിത നീതിന്യായവ്യവസ്ഥ
Controversial amendments – വിവാദപരമായ ഭേദഗതികള്‍
Co-operative farming -സഹകരണകൃഷി
Co-operative federalism -സഹകരണാത്മക ഫെഡറലിസം
Core values – കാമ്പുമൂല്യങ്ങള്‍
Corporate ownership -ധനമൂലധന ഉടമസ്ഥത
Corridors of power – അധികാര ഇടനാഴികള്‍
Corruption -അഴിമതി
Cosmopolitan identity – സാര്‍വജനീനസ്വത്വം
Council of ministers – മന്ത്രിസഭ
Counter insurgency – കലാപവിരുദ്ധനടപടി
Coup d’etat – ഭരണ അട്ടിമറി
Covenant – ഉടമ്പടിരേഖ
Creamy layer -വെണ്ണപ്പാട/ മേല്‍ത്തട്ട്
Critical theory – നിരൂപണസിദ്ധാന്തം/വിമര്‍ശനാര്‍ഹസിദ്ധാന്തം
Cross vote – സ്വപാര്‍ട്ടിവിരുദ്ധ വോട്ട്
Crossing the floor -കൂറുമാറ്റം
Culprit – കുറ്റവാളി
Cultural and educational rights – സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍
Cultural communities – സാംസ്‌കാരികസമൂഹങ്ങള്‍
Cultural diversity – സാംസ്‌കാരികവൈവിധ്യം
Cultural domination -സാംസ്‌കാരികമേധാവിത്വം
Cultural exchanges – സാംസ്‌കാരികവിനിമയങ്ങള്‍
Cultural hetrogenisation – സാംസ്‌കാരികബഹുസ്വരീകരണം
Cultural homogenisation – സാംസ്‌കാരിക ഏകജാതീകരണം
Cultural issues – സാംസ്‌കാരികപ്രശ്‌നങ്ങള്‍
Cultural recognition -സാംസ്‌കാരികാംഗീകാരം/പരിഗണന
Cultural revolution – സംസ്‌കാരികവിപ്ലവം
Cultural right – സാംസ്‌കാരികാവകാശം