UN security council – ഐക്യരാഷ്ട്ര സുരക്ഷാസമിതി
Under developed country – അവികസിതരാഷ്ട്രം
Under-trials – വിചാരണത്തടവുകാര്‍
Unequal wealth – തുല്യതയില്ലാത്ത സമ്പത്ത്
Unfair inequalities – നീതിയുക്തമല്ലാത്ത അസമത്വം
Uni cameral legislature – ഏകമണ്ഡല നിയമനിര്‍മാണസഭ
Unified country – ഏകീകൃതരാജ്യം
Uniform civil code – ഏകീകൃത സിവില്‍ കോഡ്/ ഏകീകൃതപൗരനിയമസംഹിത
Unilateral ceasefire -ഏകകക്ഷീയമായ വെടിനിര്‍ത്തല്‍
Unilateral – ഏകപക്ഷീയമായ
Union government – കേന്ദ്രസര്‍ക്കാര്‍
Union list – കേന്ദ്ര അധികാരപ്പട്ടിക
Union territory -കേന്ദ്രഭരണപ്രദേശം
Unipolar world – ഏകധ്രുവലോകം
Unitary System – ഏകായത്ത ഭരണവ്യവസ്ഥ
United democratic front – ഐക്യജനാധിപത്യമുന്നണി
United Nations Organisation(UNO) – ഐക്യരാഷ്ട്രസഭ
United Progressive Alliance -ഐക്യപുരോഗമനസഖ്യം
Unity in diversity -നാനാത്വത്തില്‍ ഏകത്വം
Universal adult franchise -സാര്‍വത്രിക പ്രായപൂര്‍ത്തിവോട്ടവകാശം
Universal agreement – സാര്‍വത്രിക ഉടമ്പടി
Universal citizenship – സാര്‍വത്രികപൗരത്വം
Universal declaration of human
rights – സാര്‍വദേശീയ മനുഷ്യാവകാശപ്രഖ്യാപനം
Universal suffrage – സാര്‍വത്രികവോട്ടവകാശം
Universal women suffrage -സാര്‍വത്രിക സ്ത്രീവോട്ടവകാശം
Universal – സാര്‍വത്രികം
Unprincipled – തത്ത്വദീക്ഷയില്ലാത്തത്
Untouchability – അയിത്തം, തൊട്ടുകൂടായ്മ