Division of labour -തൊഴില്‍വിഭജനം
Division of power -അധികാരവിഭജനം
Documents – രേഖകള്‍/പ്രമാണങ്ങള്‍
Domestic consumer industry -ആഭ്യന്തര ഉപഭോഗവ്യവസായം
Domestic politics – ആഭ്യന്തരരാഷ്ട്രീയം
Domestic violence -ഗാര്‍ഹികപീഡനം/ആഭ്യന്തര അക്രമം
Domestic – ഗാര്‍ഹികം/ആഭ്യന്തരം
Domestication – ഗാര്‍ഹികീകരണം/ഗാര്‍ഹികവല്‍ക്കരണം
Dominant state – അധീശത്വരാഷ്ട്രം
Domination – മേല്‍ക്കോയ്മ
Dominion status -പുത്രികാരാജ്യപദവി
Down stream state (lower riparian)-നദിയുടെ കീഴ്ഭാഗത്തുളള രാഷ്ട്രം
Downtrodden sections – ചവിട്ടിത്താഴ്ത്തപ്പെട്ട വിഭാഗങ്ങള്‍
Draft bill – കരടുബില്ല്/ബില്‍
Draft constitution -കരടുഭരണഘടന
Dravidian movement – ദ്രാവിഡപ്രസ്ഥാനം
Dual party membership -ഇരുകക്ഷിയംഗത്വം
Due process -നിയമാനുസൃത പ്രവര്‍ത്തനരീതി
Dyarchy -ദ്വിഭരണം
Dynasty -രാജവംശം
Earth summit – ഭൗമോച്ചകോടി
Ecological approach – പാരിസ്ഥിതികസമീപനം
Ecological balance – പാരിസ്ഥിതികസന്തുലനം
Ecological cost -പാരിസ്ഥിതികച്ചെലവ്/പരിസ്ഥിതിത്തേയ്മാനം
Ecological degradation – പാരിസ്ഥിതികാപചയം
Ecological resources – പാരിസ്ഥിതികവിഭവങ്ങള്‍
Economic challenges – സാമ്പത്തികവെല്ലുവിളികള്‍
Economic cooperation – സാമ്പത്തികസഹകരണം
Economic crisis -സാമ്പത്തികപ്രതിസന്ധി
Economic deprivation – സാമ്പത്തികവിലക്ക്