Revolutionary government – വിപ്ലവാത്മകഭരണകൂടം
Revolutionary – വിപ്ലവകരമായ/വിപ്ലവകാരി
Right against exploitation – ചൂഷണത്തിനെതിരെയുള്ള അവകാശം
Right of inheritance – പിന്തുടര്‍ച്ചാവകാശം
Right to constitutional remedies – ഭരണഘടനാപരമായ പരിഹാരാവകാശം
Right to dignity – മാന്യതയ്ക്കുളള അവകാശം
Right to education – വിദ്യാഭ്യാസാവകാശം
Right to equality -സമത്വാവകാശം
Right to freedom of religion – മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
Right to freedom -സ്വാതന്ത്ര്യത്തിനുള്ള അവകാശം
Right to Information Act (RTIA) – വിവരാവകാശനിയമം
Right to liberty and personal freedom -സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം
Right to live -ജീവിക്കാനുള്ള അവകാശം
Right to privacy – സ്വകാര്യതയ്ക്കുള്ള അവകാശം
Right to self determination – സ്വയംനിര്‍ണയാവകാശം
Right to service -സേവനാവകാശം
Right to vote – വോട്ടവകാശം
Rightist party – വലതുപക്ഷകക്ഷി
Rigid constitution – സങ്കുചിതഭരണഘടന
River water dispute -നദീജലത്തര്‍ക്കം
Rule of law – നിയമവാഴ്ച
Ruling bench – ഭരണപക്ഷം
Ruling coalition – ഭരണമുന്നണി
Rump parliament – അവശിഷ്ട പാര്‍ലമെന്റ്
Rural development – ഗ്രാമീണവികസനം
Rural elites – ഗ്രാമീണ ആഢ്യര്‍‍/ ഗ്രാമീണശ്രേഷ്ഠര്‍