Food crisis – ഭക്ഷ്യപ്രതിസന്ധി
Food deprivation – ഭക്ഷ്യനിഷേധം
Food scarcity – ഭക്ഷ്യദൗര്‍ലഭ്യം
Forced labour – നിര്‍ബന്ധിതവേല
Foreign capital -വിദേശമൂലധനം
Foreign currency crisis – വിദേശനാണയ പ്രതിസന്ധി
Foreign direct investment -പ്രത്യക്ഷ വിദേശനിക്ഷേപം
Foreign exchange – വിദേശവിനിമയം
Foreign policy – വിദേശനയം
Foreign trade -വിദേശവ്യാപാരം
Formal equality – ഔപചാരികസമത്വം
Franchise – വോട്ടവകാശം
Fraternity – സാഹോദര്യം
Free and fair election – സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ്
Free and fair trial -സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ
Free market – സ്വതന്ത്രവിപണി
Free trade agreement – സ്വതന്ത്ര വ്യാപാരക്കരാര്‍
Free trade area – സ്വതന്ത്രവ്യാപാരമേഖല
Free trade -സ്വതന്ത്രവ്യാപാരം
Freedom from fear – ഭയത്തില്‍നിന്നുളള സ്വാതന്ത്ര്യം
Freedom from want – ഇല്ലായ്മയില്‍നിന്നുളള സ്വാതന്ത്ര്യം
Freedom of expression -ആവിഷ്‌കാരസ്വാതന്ത്ര്യം
Freedom of faith and worship – വിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം
Freedom of opinion – അഭിപ്രായസ്വാതന്ത്ര്യം
Freedom of press – പത്രസ്വാതന്ത്ര്യം/മാധ്യമസ്വാതന്ത്ര്യം
Freedom of speech – അഭിപ്രായസ്വാതന്ത്ര്യം
Freedom of worship – ആരാധനാസ്വാതന്ത്ര്യം
Freedom to interpret -വ്യാഖ്യാനസ്വാതന്ത്ര്യം
Fresh election – പുതിയ തിരഞ്ഞെടുപ്പ്