Political neutrality – രാഷ്ട്രീയനിഷ്പക്ഷത
Political obligation -രാഷ്ട്രീയകടപ്പാട്
Political opponents – രാഷ്ട്രീയ എതിരാളികള്‍
Political Parties – രാഷ്ട്രീയകക്ഷികള്‍
Political phenomenon – രാഷ്ട്രീയപ്രതിഭാസം
Political philosophers -രാഷ്ട്രീയ തത്ത്വചിന്തകര്‍
Political philosophy – രാഷ്ട്രീയതത്ത്വശാസ്ത്രം
Political process – രാഷ്ട്രീയപ്രക്രിയ
Political science -രാഷ്ട്രതന്ത്രശാസ്ത്രം
Political segregation – രാഷ്ട്രീയമായ വേര്‍തിരിക്കല്‍
Political system – രാഷ്ട്രീയവ്യവസ്ഥ
Political theorists – രാഷ്ട്രീയസൈദ്ധാന്തികര്‍
Political theory – രാഷ്ട്രീയസിദ്ധാന്തം
Political transition – രാഷ്ട്രീയപരിവര്‍ത്തനം
Political turmoil – രാഷ്ട്രീയകലാപം
Political unification – രാഷ്ട്രീയ ഏകീകരണം
Political unrest – രാഷ്ട്രീയ അശാന്തി/അസ്വാസ്ഥ്യം
Political values – രാഷ്ട്രീയമൂല്യങ്ങള്‍
Politicians – രാഷ്ട്രീയസദാചാരം/നന്മ
Polity – രാഷ്ട്രീയം
Pollilng station – പോളിങ് സ്റ്റേഷന്‍/ വോട്ടെടുപ്പുകേന്ദ്രം
Pollilng booth – പോളിങ് ബൂത്ത്
Polyarchy – കൂട്ടുഭരണം
Popular backing -ജനകീയപിന്തുണ
Popular discontent – ജനകീയ അസംതൃപ്തി
Popular mandate -ജനവിധി