Rural infrastructure development fund – ഗ്രാമീണ അടിസ്ഥാനവികസനനിധി
Rural poverty – ഗ്രാമീണദാരിദ്ര്യം
Sacred groves-വിശുദ്ധവനങ്ങള്‍
Sanction – ഉപരോധം/അനുമതി
Sarpanch – സര്‍പാഞ്ച് (പഞ്ചായത്ത് പ്രസിഡന്റ്)
Satellite states – ഉപഗ്രഹരാഷ്ട്രങ്ങള്‍
Satyagraha – സത്യഗ്രഹം
Scam – അഴിമതിയാരോപണം
Schedule – പട്ടിക
Scheduled areas – നിര്‍ദിഷ്ടപ്രദേശങ്ങള്‍
Scheduled caste -പട്ടികജാതി
Scheduled tribe – പട്ടികവര്‍ഗം
Scientific rationality -ശാസ്ത്രീയ യുക്തി
Scientific socialism – ശാസ്ത്രീയ സോഷ്യലിസം
Scrutiny -സൂക്ഷ്മപരിശോധന
Secession – വിട്ടുപോകല്‍
Secessionism -വിഘടനവാദം
Secessionist movement – വിഘടനവാദപ്രസ്ഥാനം
Secessionist struggle – വിഘടനവാദപ്പോരാട്ടം
Second class citizens – രണ്ടാംകിടപൗരര്‍
Secondary Sector – ദ്വിതീയ മേഖല
Secret ballot – രഹസ്യവോട്ട്‌
Secretary – കാര്യദര്‍ശി
Sectarianism – വിഭാഗീയത
Secular country -മതനിരപേക്ഷരാജ്യം
Secular organization – മതനിരപേക്ഷസംഘടന
Secularism – മതനിരപേക്ഷതാവാദം,മതേതരത്വം
Segregation laws – ഒറ്റപ്പെടുത്തല്‍ നിയമങ്ങള്‍
Segregation -വംശീയവിഭജനം/ഒറ്റപ്പെടുത്തല്‍