Political capability – രാഷ്ട്രീയശേഷി
Political clout – രാഷ്ട്രീയ സ്വാധീനശക്തി
Political competition -രാഷ്ട്രീയമത്സരം
Political concept – രാഷ്ട്രീയസങ്കല്‍പ്പം
Political confrontation – രാഷ്ട്രീയ ഏറ്റുമുട്ടല്‍
Political consciousness – രാഷ്ട്രീയാവബോധം
Political consensus – രാഷ്ട്രീയസമവായം
Political credibility – രാഷ്ട്രീയവിശ്വാസ്യത
Political crisis – രാഷ്ട്രീയപ്രതിസന്ധി
Political culture – രാഷ്ട്രീയസംസ്‌കാരം
Political debate – രാഷ്ട്രീയസംവാദം
Political defection – രാഷ്ട്രീയ കൂറുമാറ്റം
Political deliberation – രാഷ്ട്രീയപര്യാലോചന
Political developments – രാഷ്ട്രീയ സംഭവവികാസങ്ങള്‍
Political dialogue – രാഷ്ട്രീയസംഭാഷണം/സംവാദം
Political dynamics – രാഷ്ട്രീയചലനാത്മകത
Political earthquake – രാഷ്ട്രീയഭൂകമ്പം
Political elite – രാഷ്ട്രീയ ആഢ്യവര്‍ഗം
Political equality -രാഷ്ട്രീയസമത്വം
Political executive -രാഷ്ട്രീയ നിര്‍വഹണസമിതി
Political fallouts – രാഷ്ട്രീയവീഴ്ചകള്‍
Political harmony – രാഷ്ട്രീയയോജിപ്പ്
Political homogeneity – രാഷ്ട്രീയ ഐകരൂപ്യം
Political ideals – രാഷ്ട്രീയാദര്‍ശങ്ങള്‍
Political ideology – രാഷ്ട്രീയപ്രത്യയശാസ്ത്രം
Political instability -രാഷ്ട്രീയ അസ്ഥിരത
Political institution – രാഷ്ട്രീയസ്ഥാപനം/രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം
Political leadership – രാഷ്ട്രീയനേതൃത്വം
Political legacy – രാഷ്ട്രീയപാരമ്പര്യം
Political manipulation – രാഷ്ട്രീയകൃത്രിമത്വം