Leader of the opposition – പ്രതിപക്ഷനേതാവ്
Leader-oriented party – നേതൃത്വോന്മുഖ കക്ഷി
League of nation – ലീഗ് ഓഫ് നേഷന്‍/സര്‍വരാഷ്ട്രസഖ്യം
Leap year – അധിവര്‍ഷം
Least developed countries – അല്‍പ്പവികസിതരാഷ്ട്രങ്ങള്‍
Left democratic front – ഇടതു ജനാധിപത്യ മുന്നണി
Left front -ഇടതുമുന്നണി
Left orientation – ഇടതു മനോഭാവം
Leftist party – ഇടതുപക്ഷകക്ഷി
Legal code – നിയമസംഹിത
Legal hurdles – നിയമതടസ്സങ്ങള്‍
Legal mechanism -നിയമസംവിധാനം
Legal obligations – നിയമപരമായ ബാധ്യത
Legal procedure – നിയമനടപടിക്രമം
Legal right – നിയമപരമായ അവകാശം
Legally enforceable -നിയമനനിര്‍ബന്ധിതം
Legislation -നിയമനിര്‍മാണം
Legislative council -നിയമനിര്‍മാണ സമിതി
Legislative deliberation – നിയമനിര്‍മാണ പര്യാലോചന
Legislative function – നിയമനിര്‍മാണച്ചുമതല
Legitimacy – നിയമസാധുത്വം
Liberal democracy – ഉദാരജനാധിപത്യം
Liberal economic policy – ഉദാരസാമ്പത്തികനയം
Liberal individualism – ഉദാരവ്യക്തിവാദം/ ഉദാര വൈയക്തികവാദം
Liberalisation – ഉദാരീകരണം
Liberalism – ഉദാരതാവാദം
Liberation struggle – വിമോചനസമരം
Liberty – സ്വാതന്ത്ര്യം
Linchpin of government – സര്‍ക്കാരിന്റെ അച്ചാണി/ഭരണകൂടത്തിന്റെ അച്ചാണി