South east Asia – തെക്കുകിഴക്കനേഷ്യ
Sovereign nation – പരമാധികാരരാഷ്ട്രം
Sovereign power – പരമാധികാരശക്തി
Sovereignty -പരമാധികാരം
Soviet alliance system – സോവിയറ്റ് സഖ്യസമ്പ്രദായം
Soviet system – സോവിയറ്റ് വ്യവസ്ഥിതി/സമ്പ്രദായം
Special Economic Zone (SEZ) – പ്രത്യേക സാമ്പത്തികമേഖല
Special majority – പ്രത്യേക ഭൂരിപക്ഷം
Special opportunity – പ്രത്യേകാവസരം
Special protection -പ്രത്യേകപരിരക്ഷ/സംരക്ഷണം
Special purpose agency – പ്രത്യേകോദ്ദേശ്യസമിതി
Specially administered areas – പ്രത്യേക ഭരണപ്രദേശങ്ങള്‍
Spice route – സുഗന്ധപാത
Spoils system -നേട്ടം പങ്കിടല്‍ രീതി
Spokesman – വക്താവ്
Stable democracy – സ്ഥിരജനാധിപത്യം
Stable government – സ്ഥിരതയുള്ള/ഉറച്ച ഭരണകൂടം
Standing committee – സ്ഥിരംസമിതി
Standstill agreement – യഥാസ്ഥിതിക്കരാര്‍
State election commission -സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍
State emergency -സംസ്ഥാന/പ്രാദേശിക അടിയന്തരാവസ്ഥ
State finance commission – സംസ്ഥാന ധനകാര്യ കമ്മീഷന്‍
State legislation – സംസ്ഥാനനിയമനിര്‍മ്മാണം
State legislative assembly – സംസ്ഥാന നിയമനിര്‍മ്മാണസഭ
State list – സംസ്ഥാന അധികാരപ്പട്ടിക
State parties – പ്രാദേശിക/സംസ്ഥാന കക്ഷികള്‍
State Reorganisation Act – സംസ്ഥാന പുനസ്സംഘടനാനിയമം
State reorganisation – സംസ്ഥാന പുനസ്സംഘടന
State reorganization commission – സംസ്ഥാന പുനസ്സംഘടനാകമ്മീഷന്‍
State Service – സംസ്ഥാന സേവനമേഖല