Equality and Justice – തുല്യതയും നീതിയും
Equality before law -നിയമത്തിനു മുന്നില്‍ തുല്യത, നിയമസമത്വം
Equality of opportunity – അവസരസമത്വം
Equality -സമത്വം
Equitable representation – തുല്യപ്രാതിനിധ്യം
Equity – തുല്യത
Eradication of poverty -ദാരിദ്ര്യനിര്‍മാര്‍ജനം
Erstwhile soviet bloc -മുന്‍ സോവിയറ്റ് ചേരി
Eternal vigilance – നിതാന്തമായ ജാഗരൂകത
Ethnic conflict -വംശീയസംഘര്‍ഷം
Ethnic origin – വംശീയോദ്ഭവം
Ethnic riot – വംശീയലഹള
Ethnicity – വംശീയത
Ethnocentric approach – വംശകേന്ദ്രിതസമീപനം
Euro scepticism – യൂറോ അംഗങ്ങള്‍ക്കിടയിലെ അവിശ്വാസം/അനിശ്ചിതത്വം
Eviction – കുടിയൊഴിപ്പിക്കല്‍
Executive – കാര്യനിര്‍വഹണവിഭാഗം
Ex-officio – ഔദ്യോഗികസ്ഥാനം
Extensive rights – വിപുലമായ അവകാശങ്ങള്‍
External factors – ബാഹ്യഘടകങ്ങള്‍
External sovereignty -ബാഹ്യപരമാധികാരം
Extra-constitutional powers – ഭരണഘടനാതീത അധികാരങ്ങള്‍
Extra-ordinary actions -അസാധാരണനടപടികള്‍
Extreme nationalism – തീവ്രദേശീയത
Extremist – തീവ്രവാദി
Faction struggle – ചേരിപ്പോര്
Factional rivalry – വിഭാഗീയ ശത്രുത/എതിര്‍പ്പ്
Factionalism – വിഭാഗീയത
Fascism – ഫാഷിസം
Fascist Forces – ഫാഷിസ്റ്റ്ശക്തികള്‍