Numeric majority – സാംഖ്യകഭൂരിപക്ഷം
Nyaya panchayat – പഞ്ചായത്ത്തല നീതിന്യായസംവിധാനം
Oath of office – സത്യപ്രതിജ്ഞ
Objectives resolution – ലക്ഷ്യപ്രമേയം
Obligations of citizens – പൗരന്റെ കടമകള്‍
Offences – കുറ്റകൃത്യങ്ങള്‍
Office of profit – പ്രതിഫലമുള്ള പദവി
Official lie – ഔദ്യോഗിക അസത്യം
Official spokesman -ഔദ്യോഗികവക്താവ്
Ombudsman – ഓംബുഡ്‌സ്മാന്‍
One culture and one nation – ഒരു സംസ്‌കാരം ഒരു ദേശം
One party dominance – ഏകകക്ഷി മേധാവിത്വം
One-party system – ഏകകക്ഷിസമ്പ്രദായം
Open court – തുറന്ന കോടതി
Open door policy – തുറന്നവാതില്‍ നയം
Operation blue star – ഓപറേഷന്‍ ബ്ലൂസ്റ്റാര്‍
Operation flood – ധവളവിപ്ലവം
Opinion of the court – കോടതിയുടെ അഭിപ്രായം
Opinion poll -അഭിപ്രായ സര്‍വേ
Opposition bench – പ്രതിപക്ഷനിര
Opposition party – പ്രതിപക്ഷകക്ഷി
Ordinance -താല്‍ക്കാലികനിയമം
Ordinary legal right – സാധാരണ നിയമാവകാശം
Organized violence – സംഘടിത അക്രമം
Organs of government -സര്‍ക്കാര്‍ ഘടകങ്ങള്‍
Original jurisdiction – യഥാര്‍ഥാധികാരപരിധി
Other Backward Classes – മറ്റു പിന്നാക്കവിഭാഗങ്ങള്‍
Other regarding activity -പരസംന്ധിയായ/അന്യസംബന്ധിയായ പ്രവര്‍ത്തനം
Overseas citizenship -പരദേശീയമായ പൗരത്വം/ദേശാന്തരപൗരത്വം