Militant nationalism – സായുധദേശീയത
Militarism – സൈനികമേധാവിത്വം
Military alliance – സൈനികസഖ്യം
Military assistance – സൈനികസഹായം/പിന്തുണ
Military competition -സൈനികമത്സരം
Military coup -പട്ടാള അട്ടിമറി
Military dictator – സൈനിക സ്വേച്ഛാധിപതി
Military dictatorship – സൈനികസ്വേച്ഛാധിപത്യം
Military intervention – സൈനികയിടപെടല്‍
Military operation – സൈനികനീക്കം
Military pact – സൈനിക ഉടമ്പടി
Minimum standard -അവശ്യനിലവാരം
Minimum wage – കുറഞ്ഞ കൂലി
Minister of state with
independent charge – സ്വതന്ത്രചുമതലയുള്ള കേന്ദ്ര സഹമന്ത്രി
Minoritism – ന്യൂനപക്ഷവാദം
Minority rights -ന്യൂനപക്ഷാവകാശങ്ങള്‍
Minority – ന്യൂനപക്ഷം
Mitigation measures – ആശ്വാസ നടപടികള്‍
Mixed economy – മിശ്രസമ്പദ്‌വ്യവസ്ഥ
Mode of promulgation – പ്രഖ്യാപനരീതി
Moderate – മിതമായത്/മിതവാദി/മിതവാദം
Modernisation – ആധുനികവല്‍ക്കരണം/ആധുനികീകരണം
Monarchy – രാജവാഴ്ച
Monism – ഏകാധികാരവാദം
money bill – ധനബില്‍
Monopoly of power – അധികാരക്കുത്തക
Monopoly – കുത്തക
Moral identity – ധാര്‍മികസ്വത്വം
Moral obligation – ധാര്‍മിക കടപ്പാട്