No objection certificate -നിരാക്ഷേപപത്രം/എതിര്‍പ്പില്ലാരേഖ
Nominal democracy – നാമമാത്ര ജനാധിപത്യം
Nominated member – നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം
Nomination – നാമനിര്‍ദേശം
Non- Alignment -ചേരിചേരായ്മ
Non Cooperation Programme -നിസ്സഹകരണപരിപാടി
Non-aggression Pact – അനാക്രമണസന്ധി
Non-Aligned Movement -ചേരിചേരാപ്രസ്ഥാനം
Non-Aligned policy – ചേരിചേരാനയം
Non-congressism – കോണ്‍ഗ്രസ്സിതരത്വം
Non-co-operation movement -നിസ്സഹകരണപ്രസ്ഥാനം
Non-democratic regimes – ജനാധിപത്യേതര വാഴ്ചകള്‍/ഭരണകൂടങ്ങള്‍
Non-formal education – അനൗപചാരികവിദ്യാഭ്യാസം
Non-Governmental Organization (NGO) -സര്‍ക്കാരിതര സംഘടന
Non-interference -ഇടപെടാതിരിക്കല്‍
Non-justiciable -ന്യായവാദാര്‍ഹമല്ലാത്തത്
Non-money bill – ധനേതരബില്‍
Non-party movement – കക്ഷിയിതര/പാര്‍ട്ടിയിതരപ്രസ്ഥാനം
Non-party political formations -കക്ഷിയിതര/പാര്‍ട്ടിയിതര രാഷ്ട്രീയരൂപങ്ങള്‍
Non-plan budget – പദ്ധതിയിതര ബജറ്റ്
Non-Proliferation – നിര്‍വ്യാപനം
Non-violence – അക്രമരാഹിത്യം/അഹിംസ
North Atlantic Treaty Organization -ഉത്തര അത്‌ലാന്റിക് ഉടമ്പടി സംഘടന
NOTA (None of the above) – ‘നോട്ട’
Notified area -വിജ്ഞാപിതമേഖല
Nuclear explosion – ആണവവിസ്‌ഫോടനം
Nuclear non-proliferation treaty – ആണവനിര്‍വ്യാപനക്കരാര്‍
Nuclear proliferation – ആണവവ്യാപനം