Perestroika – പുനസ്സംഘാടനം/ഉടച്ചുവാര്‍ക്കല്‍
Perfect dictatorship -സമ്പൂര്‍ണ സ്വേച്ഛാധിപത്യം
Permanent chamber – സ്ഥിരസഭ
Permanent executive -സ്ഥിര എക്‌സിക്യൂട്ടീവ്/സ്ഥിരനിര്‍വഹണസമിതി
Permanent House -സ്ഥിരംസഭ
Permanent seat – സ്ഥിരാംഗത്വം
Personal law – വ്യക്തിനിയമം
Philosophers – തത്ത്വചിന്തകര്‍
Philosophical approach – തത്ത്വശാസ്ത്രസമീപനം
Philosophy of the constitution -ഭരണഘടന തത്ത്വശാസ്ത്രം
Physical characteristics – ഭൗതികസവിശേഷതകള്‍
Plan-budget – പദ്ധതിബജറ്റ്
Planned economy – ആസൂത്രിത സമ്പദ്‌വ്യവസ്ഥ
Planning commission -ആസൂത്രണ കമ്മീഷന്‍
Plebiscite -ജനഹിതപരിശോധന
Plural executive -ബഹ്വംഗ നിര്‍വഹണസമിതി
Plurality system – ബഹുത്വസമ്പ്രദായം
Plutocracy – ധനാധിപത്യം
Pocket veto – റദ്ദവകാശ പ്രയോഗാധികാരം
Polarisation – ധ്രുവീകരണം
Policy of appeasement – പ്രീണനനയം
Policy of reservation -സംവരണനയം
Polis – പുരാതന ഗ്രീസിലെ നഗരരാഷ്ട്രങ്ങള്‍
Political philosophers – രാഷ്ട്രീയതത്ത്വചിന്തകര്‍
Political accountability – രാഷ്ട്രീയ ഉത്തരവാദിത്വം
Political activists – രാഷ്ട്രീയപ്രവര്‍ത്തകര്‍
Political apathy – രാഷ്ട്രീയവിരക്തി
Political asylum – രാഷ്ട്രീയാഭയസ്ഥാനം
Political authority – രാഷ്ട്രീയനിയമാധികാരം
Political autonomy -രാഷ്ട്രീയ സ്വയംഭരണം