Three tier structure – ത്രിതലഘടന
Three-tier panchayat -ത്രിതലപഞ്ചായത്ത്
Time -bound measures – സമയ ബന്ധിത നടപടികള്‍
Title – പദവി
Top-down development -മേല്‍-കീഴ് വികസനം
Total revolution -സമ്പൂര്‍ണവിപ്ലവം
Totalitarian control – സമഗ്രാധിപത്യനിയന്ത്രണം
Town area committee – നഗരപ്രദേശ സമിതി
Township – കൊച്ചുപട്ടണം
Trade route – വാണിജ്യപാത
Trade union – തൊഴിലാളിസംഘടന
Traditional caste panchayat -പരമ്പരാഗത ജാതിപഞ്ചായത്ത്
Traditional Labourer – പരമ്പരാഗത തൊഴിലാളി
Traditional notions of security – സുരക്ഷയുടെ പരമ്പരാഗതധാരണകള്‍
Traditional occupation – പരമ്പരാഗതതൊഴില്‍
Traditions of law – നിയമകീഴ്‌വഴക്കങ്ങള്‍
Transfer of power – അധികാരക്കൈമാറ്റം
Transitional area – പരിവര്‍ത്തനപ്രദേശം
Treason – രാജ്യദ്രോഹം
Treaty of friendship – സൗഹൃദക്കരാര്‍
Tribal areas – ഗോത്രമേഖലകള്‍
Tribal districts – ഗോത്രജില്ലകള്‍
Tribal population – ഗോത്രജനത
Trickle down – കിനിഞ്ഞിറങ്ങല്‍
Tripple alliance – ത്രിരാഷ്ട്രസഖ്യം
Tripple entente – ത്രിരാഷ്ട്രധാരണ
Tryst with destiny – വിധിയുമായുള്ള കൂടിക്കാഴ്ച
Two – nation theory – ദ്വിരാഷ്ട്രസിദ്ധാന്തം
Tyranny – ഭീകരവാഴ്