Global poverty -ആഗോളദാരിദ്ര്യം
Global public goods – ആഗോള പൊതുവസ്തുക്കള്‍
Global security – ആഗോളസുരക്ഷ
Global south – ഭൂമധ്യരേഖയ്ക്ക് തെക്കുള്ള രാജ്യങ്ങള്‍
Global village -ആഗോളഗ്രാമം
Global war on terror – ഭീകരവാദത്തിനെതിരായ ആഗോളയുദ്ധം
Global warming – ആഗോളതാപനം
Globalisation – ആഗോളീകരണം
Good governance – സദ്ഭരണം
Government intervention – സര്‍ക്കാര്‍ ഇടപെടല്‍
Grant –in-aid – സര്‍ക്കാര്‍ സഹായധനം
Grant of citizenship – പൗരത്വദാനം
Grant-in-aid politics – സഹായധന രാഷ്ട്രീയം
Grass – root democracy – അടിസ്ഥാനജനാധിപത്യം
Great depression -വന്‍മാന്ദ്യം
Green political parties – ഹരിതരാഷ്ട്രീയപ്പാര്‍ട്ടികള്‍
Green revolution – ഹരിതവിപ്ലവം
Gross domestic product – മൊത്ത ആഭ്യന്തരോല്‍പ്പാദനം
Gross national product – മൊത്ത ദേശീയോല്‍പ്പാദനം
Growth -വളര്‍ച്ച
Guerilla war – ഒളിപ്പോര്, ഗറില്ലായുദ്ധം
Guerilla – ഗറില്ല, ഒളിപ്പോരാളി
Guided democracy – നിയന്ത്രിതജനാധിപത്യം
Guild – സംഘടിതസംഘം
Habit of alcoholism – മദ്യപാനശീലം
Hard power -മാരകശക്തി
Harm principle – ഹാനിസിദ്ധാന്തം
Hasten slowly – സാവധാനം മുന്നേറുക
Hate campaign – വിദ്വേഷപ്രചാരണം
Headquarters -ആസ്ഥാനം