Supreme Court – സുപ്രിംകോടതി
Surplus value – മിച്ചമൂല്യം
Sustainable development – സുസ്ഥിരവികസനം
Suzerainty – മേധാവിത്വം/മേല്‍ക്കോയ്മ
Swadeshi movement -സ്വദേശിപ്രസ്ഥാനം
Swaraj – സ്വരാജ്
Symmetrical representation – സമതുലനപ്രാതിനിധ്യം/സമമിതപ്രാതിനിധ്യം
Syndicate – സിന്‍ഡിക്കേറ്റ്
Synthesis – സംശ്ലേഷണപക്ഷം
System of inequality – അസമത്വസമ്പ്രദായം
System of representation – പ്രാതിനിധ്യസമ്പ്രദായം
Systematic analysis – വ്യവസ്ഥാപിതവിശകലനം
Tacit consent – മൗനസമ്മതം
Tashkent agreement – താഷ്‌കന്റ് ഉടമ്പടി
Technical amendments – സാങ്കേതികഭേദഗതികള്‍
Ten point programmes – പത്തിന പരിപാടികള്‍
Tenant – കുടിയാന്‍
Tenets of the constitution – ഭരണഘടനാസിദ്ധാന്തങ്ങള്‍/തത്ത്വങ്ങള്‍
Term of office – ഔദ്യോഗികകാലാവധി
Territorial constituency -പ്രാദേശിക നിയോജകമണ്ഡലം
Territorial integrity – ഭൂമിശാസ്ത്രപരമായ അഖണ്ഡത
Terrorism – ഭീകരവാദം
Tertiary sector -തൃതീയമേഖല
The grand alliance – മഹാസഖ്യം
Theocratic state – മതാധിഷ്ഠിതരാഷ്ട്രം
Theory of evolution -പരിണാമസിദ്ധാന്തം
Thesis – പൂര്‍വപക്ഷം/ഗവേഷണപ്രബന്ധം
Third world – മൂന്നാംലോകം
Three language formula -ത്രിഭാഷാപദ്ധതി