Ideological split – ആശയഭിന്നത
Ideology -പ്രത്യയശാസ്ത്രം/ ആശയസംഹിത
Illegal immigration -നിയമവിരുദ്ധ കുടിയേറ്റം
Illegal migrant -അനധികൃത കുടിയേറ്റക്കാരന്‍
Imagined community – സാങ്കല്‍പ്പികസമൂഹം
Immigration -ദേശാന്തരാധിവാസം/കുടിയേറിപ്പാര്‍ക്കല്‍കുറ്റവിചാരണ
Impeachment – ഇംപീച്ച്‌മെന്റ്‌
Imperial power – സാമ്രാജ്യത്വം
Imperialism -സാമ്രാജ്യത്വശക്തി
Imprisonment – ജയില്‍വാസം/ തടവ്
Inalienable rights – അന്യാധീനപ്പെടുത്താന്‍ കഴിയാത്ത അവകാശങ്ങള്‍
Incitement – പ്രേരണ
Inclusiveness – ഉള്‍ക്കൊള്ളല്‍
Incumbents – പദസ്ഥര്‍/ഉദ്യോഗസ്ഥര്‍
Independence – സ്വാതന്ത്ര്യം
Independent candiate -സ്വതന്ത്രസ്ഥാനാര്‍ഥി
Independent India – സ്വതന്ത്ര ഇന്ത്യ
Independent judiciary – സ്വതന്ത്ര നീതിന്യായവ്യവസ്ഥ
Indian constitution – ഇന്ത്യന്‍ ഭരണഘടന
Indian nationalism – ഇന്ത്യന്‍ ദേശീയത
Indian-American diaspora -ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍
Indigenous minority – തദ്ദേശീയ ന്യൂനപക്ഷം
Indigenous people -തദ്ദേശീയജനത
Indigenous tradition -തദ്ദേശീയപാരമ്പര്യം
Indirect democracy – പരോക്ഷജനാധിപത്യം
Individed India – അവിഭജിത ഇന്ത്യ
Individual freedom -വ്യക്തിസ്വാതന്ത്ര്യം
Individual liberty – വ്യക്തിസ്വാതന്ത്ര്യം
Individualism -വ്യക്തിവാദസിദ്ധാന്തം