Moral values – ധാര്‍മികമൂല്യങ്ങള്‍
Morale – മനോവീര്യം
Motherland – മാതൃഭൂമി, മാതൃരാജ്യം
Motion -ഉപക്ഷേപം
Multi cultural society – ബഹുസ്വരസമൂഹം
Multi level governance – ബഹുതലഭരണസംവിധാനം
Multi national corporations – ബഹുരാഷ്ട്രക്കുത്തകകള്‍
Multi-lingual federation – ബഹുഭാഷാ സംയുക്തഘടന
Multi-member constituency -ബഹ്വംഗ നിയോജകമണ്ഡലം
Multi National Companies(MNC) – ബഹുരാഷ്ട്രക്കമ്പനികള്‍
Multi-party system – ബഹുകക്ഷിസമ്പ്രദായം
Multi-polar world – ബഹുധ്രുവലോകം-
Mutual exclusion – പരസ്പരം ഒഴിവാക്കല്‍
Nagar panchayat – നഗരപഞ്ചായത്ത്
Nation building -രാഷ്ട്രനിര്‍മാണം
Nation state – ദേശരാഷ്ട്രം
National anthem – ദേശീയഗാനം
National consensus – ദേശീയസമവായം
National democratic alliance – ദേശീയ ജനാധിപത്യസഖ്യം
National emergency – ദേശീയ അടിയന്തരാവസ്ഥ
National front government – ദേശീയ മുന്നണി സര്‍ക്കാര്‍
National Human Rights Commission – ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
National identity – ദേശീയസ്വത്വം
National integration – ദേശീയോദ്ഗ്രഥനം
National interest – ദേശീയതാല്‍പ്പര്യം
National movement – ദേശീയപ്രസ്ഥാനം