ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Slavery – അടിമത്തം
Slum dwellers – ചേരിനിവാസികള്‍
Snap vote – പെട്ടെന്നുളള വോട്ടെടുപ്പ്
Social action litigation – സാമൂഹിക പ്രശ്നപരിഹാര ഹര്‍ജി
Social activist -സാമൂഹികപ്രവര്ത്തകന്/പ്രവര്‍ത്തക
Social and economic justice – സാമൂഹിക-സാമ്പത്തികനീതി
Social and ideological coalition -സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ മുന്നണി
Social backwardness – സാമൂഹികപിന്നാക്കാവസ്ഥ
Social circumstance -സാമൂഹികസാഹചര്യം
Social coalition – സാമൂഹികമുന്നണി
Social constraint – സാമൂഹികനിയന്ത്രണം/പരിമിതി
Social control of banks -ബാങ്കുകളുടെമേലുള്ള സാമൂഹികനിയന്ത്രണം
Social cost -സാമൂഹികച്ചെലവ്
Social discrimination -സാമൂഹികവിവേചനം
Social inequality – സാമൂഹികാസമത്വം
Social justice – സാമൂഹികനീതി
Social oppression – സാമൂഹിക അടിച്ചമര്‍ത്തല്‍
Social prejudice – സാമൂഹികമുന്വിധി
Social reconstruction -സാമൂഹിക പുനര്‍നിര്‍മാണം
Social safety net -സാമൂഹികസുരക്ഷാവല
Social welfare – സാമൂഹികക്ഷേമം
Socialism – സ്ഥിതിസമത്വവാദം
Socialist bloc – സോഷ്യലിസ്റ്റ് ചേരി
Socialist model – സ്ഥിതിസമത്വമാതൃക/സോഷ്യലിസ്റ്റ് മാതൃക
Socialist pattern of society -സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹം
Socialist revolutionaries – സോഷ്യലിസ്റ്റ് വിപ്ലവകാരികള്‍
Social security – സാമൂഹികസുരക്ഷ
Socio-economic rights -സാമൂഹിക-സാമ്പത്തിക അവകാശങ്ങള്‍
Soft power – മൃദുശക്തി
Solidarity – ഐക്യദാര്‍ഢ്യം