Behavioural approach – പെരുമാറ്റസമീപനം
Behaviouralism – ചേഷ്ടാസിദ്ധാന്തം
Belligerent – യുദ്ധനിരതന്‍
Bi-cameral legislature – ദ്വിമണ്ഡലനിയമനിര്‍മ്മാണസഭ
Bicameralism – ദ്വിമണ്ഡലസംവിധാനം
Bilateral trade – ഉഭയകക്ഷിവ്യാപാരം
Bill of rights – അവകാശരേഖ/അവകാശപ്പത്രിക
Bill – ബില്‍/കരട് നിയമം
Bi-polar politics – ഇരുധ്രുവരാഷ്ട്രീയം
Bipolar world – ഇരുധ്രുവലോകം
Birthright – ജന്മാവകാശം
Black market – കരിഞ്ചന്ത
Black shirts – കരിങ്കുപ്പായക്കാര്‍
Blanket primary – പ്രാഥമികതിരഞ്ഞെടുപ്പ്
Blind borrowing – അന്ധമായ കടംകൊള്ളല്‍
Bloc vote -ആനുപാതിക മൂല്യ വോട്ട്
‘Bolbala’ – ആധിപത്യം, ‘ബോള്‍ബല’
Bolshevik revolution -ബോള്‍ഷെവിക് വിപ്ലവം
Bombay plan – ബോംബെ പ്ലാന്‍(പദ്ധതി)
Bonded labour – നിര്‍ബന്ധിത കരാര്‍ത്തൊഴില്‍
Booth capturing – ബൂത്ത്പിടിത്തം
Bottom-up planning -താഴേത്തട്ടില്‍നിന്നുളള ആസൂത്രണം
Bourgeois – ബൂര്‍ഷ്വാ
Bourgeoisie – ബൂര്‍ഷ്വാസി
Boycott – ബഹിഷ്‌കരിക്കുക
Bribary – കോഴ
Brinkmanship – യുദ്ധമുഖ വിലപേശല്‍
Brown shirts –
തവിട്ടുകുപ്പായക്കാര്‍
Budget -ബജറ്റ്